Tuesday, December 10, 2019

THRISSUR SHOPING FESTIVAL 2020

December 15 തൊട്ട് January 15 വരെ india കണ്ടിട്ടില്ലാത്ത ഒരാഘോഷമായിരിക്കും തൃശൂർ നഗരത്തിൽ നടക്കാൻ പോകുന്നത്.

December 15 തൊട്ട് January 15 വരെ night shopping festival തുടങ്ങാൻ പോവുകയാണ് തൃശൂർ.  Chamber of commerce ഉം restaurant owners ഉം വ്യാപാരി വ്യവസായികളും ചേർന്നു ഒത്തൊരുമിച്ചു ഒരു meeting കൂടി വേണ്ട കാര്യങ്ങളെല്ലാം ചർച്ചചെയ്ത് തീരുമാനിച്ചിട്ടുണ്ട്. ഇതിനു patrons ആയി നിക്കുന്നത് എം എ യൂസഫ് അലി, ജോയ് ആലുക്കാസ്, കല്യാൺ പട്ടാഭിരാമൻ എന്നിവരാണ്. കേരളത്തിൽ ഇതുവരെ കണ്ടു വരാത്ത ഒരു event ആണ് ഇവർ നമുക്കായി plan ചെയ്തിരിക്കുന്നത്. കൂടുതൽ ആളുകളെ പുറത്തിറക്കി  online purchasing platform ഇല്ലാതെ രാത്രികാലങ്ങളിൽ തൃശൂർ നഗരത്തിലൂടെ ചുറ്റിക്കറങ്ങി നടന്നു തൃശൂർ നഗരം കാണാനുള്ള ഒരവസരം ആണ് അവർ ഒരുക്കുന്നത്. Oscar events ആണ് അതിന്റെ incharge. വൈകുന്നേരം 6 30 മുതലാണ് പരിപാടികൾ ആരംഭിക്കുക.  പഴയ മുനിസിപ്പാലിറ്റി area യിലാണ് അവർ ഈ festival നടത്താൻ ഉദ്ദേശിക്കുന്നത്. ആദ്യം തന്നെ അവർ തൃശൂർ നഗരം മൊത്തം വൃത്തിയാക്കി മാലിന്യ വിമുക്തമാക്കും. പിന്നെ നഗരം മുഴുവൻ singapore malaysia എന്നസ്ഥലങ്ങളിൽ കണ്ടു വരുന്ന cross lighting arragements കൊണ്ട് അലങ്കരിക്കും. പൂങ്കുന്നം മുതൽ ഈസ്റ്റഫോർട്, വെസ്റ്റഫോർട്, അരണാട്ടുകര, പറ്റുരയ്ക്കൽ ഇതായിരിക്കും പ്രധാന points. ഇവിടങ്ങളിൽ point to point സൗജന്യ ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്. Bus service എന്ന് പറഞ്ഞാൽ പൂങ്കുന്നത് നിന്നും bus എടുത്താൽ അത് പാട്ടുരായ്ക്കൽ നിർത്തി അവിടുള്ള പരിപാടികൾ കണ്ടതിനു ശേഷമായിരിക്കും അടുത്ത പോയിന്റിലേക്ക് പോകുന്നത്.

ഇതിന്റെ ഭാഗമായി തേക്കിൻകാട് മൈതാനം പല പരുപാടികൾക്കുമായി  പൂരത്തിനല്ലാതെ ആദ്യം ആയി public ഇന് തുറന്ന് കൊടുക്കാനാണ് തീരുമാനം. ഇത്തവണ ക്രിസ്മസ് ഇന് പള്ളികളിൽ നടത്താറുള്ള പുൽക്കൂട് മത്സരം ടൗണിൽ വെച്ച് നടത്താനാണ് തീരുമാനം. ഈസ്റ്റഫോർട്ടിലും വെസ്റ്റഫോർട്ടിലും 2 open platform ഉണ്ടായിരിക്കുന്നതാണ് മ്യൂസിക്, ഡാൻസ് അങ്ങനെ മറ്റുള്ള കലാപരുപാടികൾക്കായ്‌.

Newyear ആദ്യമായി തേക്കിൻകാട് മൈതാനത് വെച്ച് ഗ്രാൻഡ് ആയി നടത്താനാണ് മറ്റൊരു തീരുമാനം. 10000 പേരേ ഉൾക്കൊള്ളാവുന്ന ഒരു പരുപാടി ആണ് plan ചെയ്തിരിക്കുന്നത്. അതിനായി Bollywood ഇൽ നിന്നും താരങ്ങളെ കൊണ്ട് വരാനാണ് തീരുമാനം. 

ഈ പറയുന്ന 1 മാസ കാലഘട്ടത്തിൽ തൃശൂർ റൗണ്ടിലേക്ക് വൈകുന്നേരം 6 30 തൊട്ട് വണ്ടികളൊന്നും കയറ്റിവിടുന്നതായിരിക്കില്ല, എല്ലാവരും നടന്നു തന്നെ എല്ലാം explore ചെയ്യാനാണിത്. എല്ലാ കടക്കാർക്കും temporary ആയി കടകൾക്ക് extension കൊടുക്കാവുന്നതാണ് വൈകുന്നേരം 6 30ക്ക് ശേഷം. ഇതേസമയത് വഴിയോര തട്ടുകട കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കില്ല എന്നാണ് മറ്റൊരു തീരുമാനം.

അറനാട്ടുകാരയിൽ football competition, വഞ്ചികുളം ഭാഗത്തു ബൈക്കുകളുടെ dirt race നടത്തുന്നതായിരിക്കും.

ഇതിനെല്ലാം പുറമെ ഒരുപാട് പരിപാടികൾ വരും ദിവസങ്ങളിൽ തീരുമാനിച്ചു നമ്മെ അറിയിക്കുന്നതായിരിക്കും. കേരളം എന്നല്ല ഇന്ത്യ ഇതുപോലൊരു പരുപാടി കണ്ടിട്ടുണ്ടോ എന്നുവരെ സംശയം ആണ്. 

അപ്പൊ december 15 തൊട്ട് തൃശൂർ കൈനീട്ടി ഏവരെയും സ്വീകരിക്കുന്നതായിരിക്കും.. അപ്പൊ വണ്ടി കേറിക്കോ തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവലിന് കാണാട്ടാ  🙌





Wednesday, October 3, 2018

Register PIVOT to get BTC Bonus Very day 0.0005 btc claim free Malyalam


Hello guys,in this channel i am going to show you how to make free cryptocurrencies especially Bitcoin,Litecoin,Dogecoin & some other ways to make passive income without any investment.

Wednesday, September 19, 2018

IQB App is the first Live-Streaming Airdrop 300iqb Token Free Malayalam


Hello guys,in this channel i am going to show you how to make free cryptocurrencies especially Bitcoin,Litecoin,Dogecoin & some other ways to make passive income without any investment.

THRISSUR SHOPING FESTIVAL 2020 December 15 തൊട്ട് January 15 വരെ india കണ്ടിട്ടില്ലാത്ത ഒരാഘോഷമായിരിക്കും തൃശൂർ നഗരത്തിൽ നടക്കാൻ പോകുന്നത...